Skip to main content

Posts

Recent posts

Prayer for the Holy Souls in Purgatory by St. Gertrude / ആത്മാക്കളുടെ രക്ഷക്കായി ഈശോ വി.ജെത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന

നിത്യപിതാവേ, ഇന്നേ ദിവസം ലോകമാസകലം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ പരിശുദ്ധാത്മാക്കള്‍ക്കും, ലോകത്തിലെ എല്ലാ പാപികള്‍ക്കും, സാര്‍വ്വത്രികസഭയിലേയും, എന്റെ വീട്ടിലേയും കുടുംബത്തിലേയും പാപികള്‍ക്കുവേണ്ടിയും ഞാന്‍ കാഴ്ച്ചവച്ചുകൊള്ളുന്നു. കുറിപ്പ്. നമ്മുടെ കര്‍ത്താവ് വി.ജെത്രൂദിനെ പഠിപ്പിച്ച ഈ ജപം ചൊല്ലുന്ന ഓരോ പ്രാവശ്യവും ആയിരം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിക്കപ്പെടുന്നതാണെന്ന് അറിയിച്ചിട്ടുള്ളതാണ്. “Eternal Father, I offer You the most precious blood of thy Divine Son, Jesus, in union with the Masses said throughout the world today, for all the Holy Souls in Purgatory, for sinners everywhere, for sinners in the universal Church, for those in my own home, and in my family. Amen.”

വി. മിഖായേലിനോടുള്ള പ്രാർത്ഥന / Prayer to Saint Michael

സംരക്ഷണ പ്രാർത്ഥന / ബന്ധന പ്രാർത്ഥന Protection Prayer